വേടൻ:വേട്ടക്കാർക്കു മറുപടി…
വിനോദ് വൈശാഖി വേടന്റെ വരികൾ വേട്ടയാടുന്നവർക്കുള്ള മറുപടി കൂടിയാണ് . ദ്രാവിഡ ഭാഷയുടെ പ്രകമ്പനമായി ഒരു പാട്ട്. ഭാഷയുടെ ഈ മുഴക്കത്തിന് അവാർഡ് നല്കിയ ജൂറിയെ അഭിനന്ദിക്കുന്നു! ‘ വിയർപ്പ് തുന്നിയിട്ട കുപ്പായംഅതിൽ നിറങ്ങൾ മങ്ങുകില്ല കട്ടായം.കിനാവ് കൊണ്ടുകെട്ടും കോട്ടാരം.അതിൽ...
