ഗിഗളോകൾ ഇറങ്ങുന്നു.. ജാഗ്രതൈ!
by our Crime Reporter എറണാകുളം : ‘sex work’ ന്റെ മറവിൽ വ്യഭിചാരവും കൂട്ടിക്കൊടുപ്പും വ്യാപകമായ കേരളത്തിൽ Gigolo എന്നു സായ്വ് വിശേഷിപ്പിക്കുന്ന പുരുഷവേശ്യകളും സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.ആദമ്യ കാമികളായ സ്ത്രീകൾക്ക് ലൈംഗിക സുഖം വാഗ്‍ദാനം ചെയ്യുന്നവരാണ് gigolos എന്ന...
