ഗിരീഷ് ചേനപ്പാടി (16 May 2023) സ്വാതന്ത്ര്യസമരസേനാനി, മുതിർന്ന കമ്യൂണിസ്റ്റ്, സമാരാധ്യനായ സംഘാടകൻ, കർഷകനേതാവ്, ട്രേഡ് യൂണിയനിസ്റ്റ്, ജനപ്രതിനിധി എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച എം കെ കേളു പ്രായഭേദമെന്യേ നേതാക്കളുടെയും പ്രവർത്തകരുടെയും കേളു എട്ടനായിരുന്നു. സി.പി.ഐ (എം) കോഴിക്കോട്...