‘തപോമയി’ക്കു വയലാർ കടാക്ഷം!
ജി.ഹരി നീലഗിരി തിരുവനന്തപുരം:ഇക്കുറി വയലാർ അവാർഡ് ഈ.സന്തോഷ് കുമാറിന് ലഭിക്കുമ്പോൾ കവിതാ-കഥാതൽപ്പരരായ ലോകമലയാളി ഒന്നായി ആനന്ദിക്കുന്നു.തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കവിയുടെ അൻപതാം ചരമവാർഷികത്തിൽ കൃതഹസ്തനായ ഒരു കാഥികനുതന്നെ അതു ലഭിച്ചതിന്.കവിയുടെ അൻപതാം ചരമവാർഷികവും വയലാർ അവാർഡിന്റെ അൻപതാം പിറന്നാളും ഒന്നിക്കുന്ന...
