രാജേശ്വരി ഫൗണ്ടേ ഷൻ പാലിയേറ്റിവ് ദിനം ആചരിച്ചു.
തിരുവനന്തപുരം : ലോക സാന്ത്വന പരിചരണദിനം രാജേശ്വരി ഫൗണ്ടേഷൻ സമുചിതമായി ആചരിച്ചു.ഫൗണ്ടേഷന്റെ സാന്ത്വനപരിചരണ വിഭാഗം വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ, പാളയം രക്തസാക്ഷി മണ്ഡപം മുതൽ കനകക്കുന്ന് കൊട്ടാരം വരെ നാനൂ റിൽപരം വിദ്യാർത്ഥി- വിദ്യാർത്ഥിനികൾ പങ്കെടുത്ത പാലിയേറ്റീവ് റൺ...
