മഹായജ്ഞങ്ങൾ…

തിരുവനന്തപുരം: മരുതംകുഴി കേരളാശ്രമത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു സ്വാമി ചിദാകാശജിയുടെ മുഖ്യകാർമ്മികത്വത്തിൽ സെപ്തംബർ 22 മുതൽ ഒക്ടോബർ രണ്ടു വരെ മഹായജ്ഞങ്ങൾ നടക്കും.22 തിങ്കളാഴ്ച്ച വൈകിട്ട് ആറിന് ഉത്സവം ആരംഭിക്കും. സ്വാമി ചിദ്സ്വരൂപാനന്ദജി യുടെ കാർമ്മികത്വത്തിൽ രുദ്രപൂജ നടക്കും.23 ചൊവ്വ മുതൽ...

സാഹിത്യം ഇല്ലെങ്കിൽ ഭാഷ മൃതം:ഓണക്കൂർ

പ്രത്യേക ലേഖകൻhtpp: // kowdiarnews.com. തിരുവനന്തപുരം;സാഹിത്യം ഇല്ലെങ്കിൽ ഭാഷ മൃതമാണെന്നു ഡോ. ജോർജ്ജ്‌ ഓണക്കൂർ കുട്ടികളെ ഓർമ്മിപ്പിച്ചു.വിദ്യാഭ്യാസ വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിച്ച കുട്ടികളുടെ സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടിയാകാൻ കഴിയാത്ത ദുഃഖം താൻ തീർക്കുന്നത് കുട്ടികളുമായി സംവദിച്ചാണെന്നു ഓണക്കൂർ പറഞ്ഞു....

വേരുകളില്ലാത്ത തലമുറ:പ്രഭാവർമ്മ

സാഹിത്യം. പ്രത്യേക ലേഖകൻ തിരുവനന്തപുരം: അന്യരായി വളർന്നുവരുന്ന വേരുകളില്ലാത്ത തലമുറയാണ് ഇന്നത്തേതെന്നു കവി പ്രഭാവർമ്മ അഭിപ്രായപ്പെട്ടു.പൂക്കളും പൂനിലാവും കാണാത്ത അവർ ഇന്ന് പഠി ക്കാനുള്ള യന്ത്രങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. നിലാവ് കാണണമെന്ന് കുട്ടി ആവശ്യപ്പെട്ടാൽ പോയിരുന്നു പഠിക്കാൻ രക്ഷിതാവ് പറയും. കുഞ്ഞുങ്ങൾക്ക്...

സഭാഷ് ഡോ.വാസുകി!

ജി.ഹരി നീലഗിരി. തിരുവനന്തപുരം: കനകക്കുന്നിൽ ഇന്നാരംഭിച്ച കുട്ടികളുടെ സാഹിത്യോത്സവത്തിൽ ഡോ.വാസുകി ഐ.എ.എസ് നടത്തിയ സർഗ്ഗസംവാദം സദസ്സിന് ഒരു ഉന്നതോദ്യോഗസ്ഥ ചൊല്ലിക്കൊടുത്ത വിപ്ലവകവിതയുടെ ആവേശവും ആഴവും നിറഞ്ഞതായി. സൗമ്യമായ മുഗ്ദ്ധഛന്ദസിൽ ഉയർന്നുതുടങ്ങിയ വാക്കുകൾ അതിഭാവുകത്വത്തിലേക്കു വഴുതിവീഴാതെതന്നെ അഗ്നിശരങ്ങളായി തരുണ മനസുകളിലേക്കാഴ്ന്നിറങ്ങി.സമകാലിക ജീവിതത്തിലെ...

ഫാം ജേർണലിസം: ഇന്നലെ,ഇന്ന്,നാളെ

ശാസ്തമാഗലം; ഡോ വി.ശ്രീകുമാർ രചിച്ച ‘ഫാം ജേർണലിസം ഇന്നലെ, ഇന്ന്, നാളെ’ കൃഷി മന്ത്രി പി.പ്രസാദ് പ്രകാശനം ചെയ്തു.ആർ.എസ്.ബാബുവിൻ്റെ അധ്യക്ഷതയിൽ മുൻ ചീഫ് ടൗൺ പ്ലാനർ പ്രശാന്ത് ഹെലി പുസ്തകം ഏറ്റുവാങ്ങി.സുരേഷ് മുതുകുളം പുസ്തകം അവതരിപ്പിച്ചു. രാജ്യാന്തര മാധ്യമമേള സെപ്റ്റംബർ...

കൊണ്ഫെറൻസിങ് അല്ല കാർഷിക വികസനം:കൃഷി മന്ത്രി

കൊണ്ഫെറൻസിങ് അല്ല കാർഷിക വികസനം:കൃഷി മന്ത്രി ശാസ്തമംഗലം:മന്ത്രിയുടെ സാന്നിധ്യത്തിൽ കാർഷിക വിദഗ്ദ്ധർ ഒത്തുചേർന്നു ചർച്ച ചെയ്തു പിരിയുന്നതല്ല കാർഷിക വകസനമെന്നു കൃഷിമന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു.കാർഷിക ഡയറക്ടറേറ്റിലോ സെക്രട്ടറിയേറ്റിലോ അല്ല കൃഷികാര്യങ്ങൾ ചർച്ച ചെയ്യേണ്ടതെന്നും കൃഷിക്കളങ്ങളിൽ കർഷകർക്കൊപ്പമാണെന്നും കർഷകൻ കൂടിയായ...

ഉദ്ഘാടന സായാഹ്നം ഭക്തിസാന്ദ്രം…

പ്രത്യേക ലേഖകൻ. തിരു: സർക്കാർ ഓണാഘോത്തിന്റെ ഉദ്‌ഘാടനദിനം പാർട്ടിയുടെ മാറിയ ചുവടുവയ്പിന്റെ ദൃഷ്ടാന്തമായി.പാർട്ടി ഗണേശോത്സവം നടത്തിയത് വിവാദമായിരിക്കുന്ന സാഹചര്യത്തിൽ ദേവിയെ സ്തുതിച്ചു കൊണ്ടാരംഭിച്ച ഉദ്‌ഘാടന ഗാനസന്ധ്യ പാർട്ടിയുടെ പുതിയ പ്രത്യയശാസ്ത്ര പരിണാമത്തെ വിളിച്ചോതുന്നതായി… കാലം മാറുന്നതനുസരിച്ചു നിലപാടുകളിൽ മാറ്റം വരുന്നത്...
error: Content is protected !!