കേരളത്തിൽ  ജനാധിപത്യ വികേന്ദ്രീകരണം മുന്നിൽ

വി. രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം: തിരുവനന്തപുരം:കേരളത്തിൽ ജനാധിപത്യ വികേന്ദ്രീകരണം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണെന്ന് ഭരണ-വികേന്ദ്രീകരണ വിദഗ്ധൻ ടി.ആർ. രഘുനന്ദൻ അഭിപ്രായപ്പെട്ടു. കേരളം ഇക്കാര്യത്തിൽ രാജ്യത്തിന് തന്നെ വഴികാട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. വി. രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം...

ജാഥയ്ക്കു മൂക്കുകയർ

തിരുവനന്തപുരം: തങ്ങളുടെ അനുയായികൾ മറ്റുകക്ഷികളുടെ യോഗങ്ങളും ജാഥകളും തടസ്സപ്പെടുത്തുകയോ, അവയിൽ ഛിദ്രമുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് രാഷ്ട്രീയകക്ഷികളും, സ്ഥാനാർത്ഥികളും ഉറപ്പുവരുത്തണമെന്ന്‌ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ കർശന നിദേശം നൽകി. രാഷ്ട്രീയകക്ഷിയുടെ പ്രവർത്തകരോ അനുഭാവികളോ തങ്ങളുടെ കക്ഷിയുടെ ലഘുലേഖവിതരണം ചെയ്തോ, നേരിട്ടോ, രേഖാമൂലമായോ, ചോദ്യങ്ങൾ ഉന്നയിച്ചോ, മറ്റൊരു രാഷ്ട്രീയകക്ഷി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ പ്രശ്നങ്ങൾ...

സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

തിരുവനന്തപുരം:തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ത്രിതല പഞ്ചായത്തുകൾക്ക്‌ ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്ക് അതത് സ്ഥാപനതലത്തിലുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. വോട്ടെടുപ്പിന്റെ തലേദിവസം പോളിംഗ്‌ സാധനങ്ങൾ വിതരണം ചെയ്യുന്നതും...

ഹരിതചട്ടം പാലിക്കണം

തിരുവനന്തപുരം:വോട്ടെടുപ്പ്, വോട്ടെണ്ണൽ കേന്ദ്രങ്ങളിലേയും വിതരണ കേന്ദ്രത്തിലേയും പാഴ്വസ്തുക്കൾ നീക്കം ചെയ്യുന്നതിൽ ഹരിതചട്ടം കർശനമായി പാലിക്കണമെന്നും കമ്മീഷൻ നിർദ്ദേശംനൽകി. സ്‌ട്രോങ്‌റൂം, കാൻഡിഡേറ്റ്‌ സെറ്റിങ് കേന്ദ്രം (ഇവിഎംകമ്മീഷനിംഗ്), ഇ ഡ്രോപ്പ്, ട്രെൻഡ്‌ സോഫ്റ്റ്‌വെയർ വിന്യാസം, ഡാറ്റാ എൻട്രി കേന്ദ്രം, കൺട്രോൾ റൂം എന്നിവ ഈ കേന്ദ്രങ്ങളിൽ പ്രവർത്തിക്കും. ഓരോ വരണാധികാരിക്കും ആവശ്യമായ...

മേൽശാന്തി നെറുക്കെടുപ്പു നിർത്തണം

ജി.അശോക് കുമാർ കർത്ത ശബരിമല മേൽശാന്തിയുടെ മുറിയിലെ നെയ്ക്കച്ചോടം ഹൈക്കോടതി ഇടപെട്ട് നിർത്തിച്ചത് ഉചിതമായി. മാധ്യമങ്ങളിൽ കണ്ട കുപ്പി’ക്ക് നൂറ് രൂപാ എന്നത് വിശ്വസിക്കാൻ പ്രയാസം. അല്ലെങ്കിൽ 10 ml ൻ്റെ കുപ്പിയായിരിക്കും. ശബരിമലയിലെ പല സാധനങ്ങളുടേയും ഇടനിലക്കാർ മാപ്രകളാണ്....

മഴയാണേ… റോഡാണേ…

സ്വന്തം ലേഖകൻ കൊച്ചി:തെന്നിമറിഞ്ഞും കൂട്ടിയിടിച്ചുമുള്ള അപകടങ്ങൾ…മഴക്കാലത്താണിവ കൂടുതൽ.എന്നാൽ, അല്പമൊന്നു ശ്രദ്ധിച്ചാല്‍ പലതും ഒഴിവാക്കാം.മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? ➡️ വേഗം പരമാവധി കുറയ്ക്കുക.റോഡില്‍ വാഹനങ്ങള്‍ പുറംതള്ളുന്ന എണ്ണത്തുള്ളികള്‍ മഴപെയ്യുന്നതോടെ അപകടക്കെണികളാകാറുണ്ട്. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കുന്നു. സാവധാനം...

കാറ്റുവീശും കടലിളകും..

സ്വന്തം ലേഖകൻ തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നു രാത്രി 11.30 വരെ കേരള തീരത്തു കാറ്റു വീശി കടലിളകും. നവംബർ 29 വരെ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചിലഅവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൊഴിയൂർ...

അറയിപ്പുകൾ

ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് ഡിസംബർ 1 ന് 2025-26 അദ്ധ്യയന വർഷത്തെ ബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സുകൾക്ക് പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്  ഡിസംബർ ഒന്നിനു നടത്തും. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ  നവംബർ...

പൊലീസ് ആസ്‌ഥാനത്ത്‌ പെണ് വിളയാട്ടം!

മുഖ്യമന്ത്രിയെ പുലഭ്യം പറഞ്ഞ പെണ്ണാ ൾ എവിടെപ്പോയി!? പ്രത്യേക ലേഖകൻ തിരുവനന്തപുരം;കേരള പോലീസ് ആസ്ഥാനത്ത് പൊതുജനവും മേലധികാരികളും അറിയാതെ അടുത്തിടെ ഒരു അന്തർനാടാകം അരങ്ങേറി.Police Head quarters ന് മുന്നിൽ അരങ്ങേറിയ പ്രസ്തുത വിഹ്വല സന്ദർഭത്തിൽ ഭാഗഭാക്കായ kowdiarnews.comന്റെ ചീഫ്...
error: Content is protected !!