‘അണ്ണൻ’ എന്ന തീജ്വാല…

ഡോ.എ. സമ്പത്ത് ഞങ്ങളുടെയെല്ലാം “അണ്ണന്‍” ആയിരുന്ന സഖാവ് ആനത്തലവട്ടം ആനന്ദൻ വിട പറഞ്ഞിട്ട് രണ്ട് വർഷമാകുന്നു. ‘ഉരുക്ക് എങ്ങനെ കട്ടിയാക്കപ്പെട്ടുവോ’ അതുപോലെ സ്പുടം ചെയ്തെടുത്ത ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ജീവിതാവസാനംവരെ തിളക്കമാര്‍ന്ന തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു ആനത്തലവട്ടം. ഉന്നതമായ കോളേജ്...

പാതിവഴിക്കു നിലച്ചുപോയ തീജ്വാല…👍

ജി.ഹരി നീലഗിരി നല്ല വിഷമമുണ്ട്,പ്രിയ രാഖീ..😢 പബ്ലിക് ലൈബ്രറിയിലെ നിങ്ങളുടെ ആ ‘ഭക്ഷ്യപുണ്യ’ത്തിൽ കടമ്പനൊപ്പം പാട്ടും കളിയുമായി അടുത്തകാലംവരെ ഞാൻ തമ്പടിക്കുമായിരുന്നുവല്ലോ…!….എപ്പോഴും കടമ്പന്റെ പാട്ടും കവിതയും മുഴങ്ങുമായിരുന്ന അവിടെ, വന്നുകയറിയത്തിന്റെ അതേ ആഴ്ച് തന്നെ ‘ഭക്ഷ്യപുണ്യം’ എന്ന ഡോക്യുമെന്ററി നിർ...

എൻ്റെ വിജയ ദശമി…

രചനയും ആലാപനവും:സുരേന്ദ്രൻ നായർ,കുന്നത്തു കാൽ നന്മതൻ അവതാരമായൊരമ്മേ…തിന്മകളെല്ലാമകറ്റിടണേ…നല്ലതു ചെയ്യുവാനുള്ളംകനിയണേകൊല്ലൂരിൽ വാഴും മൂകാമ്പിയമ്മേ…..(…….. നന്മതൻ …….) ചൊല്ലുവാൻ ലളിതാ സഹസ്രനാമം…ചെയ്യുവാനമ്മതൻ പൂജമാത്രം….കേൾക്കുവാനമ്മതൻ നാമമന്ത്രം!കാണുവാൻ വാരുറ്റ കാന്തിമാത്രം…..!(………. നന്മതൻ ……) എഴുതുമ്പോൾ തൂലിക തുമ്പിൽ വന്നുസത്പദവാക്കുകനിഞ്ഞിടേണേ….ആരിലും നീരസം തോന്നിടാത്തചേലേറും വാക്കായി തോന്നീടണേ……(……. നന്മതൻ...

നവരാത്രി ചിന്തകൾ…

രാമചന്ദ്രൻ കിഴക്കൂട്ടയിൽ മൂന്നു പതിറ്റാണ്ട് മുമ്പ് വരെ, എന്നെ സംബന്ധിച്ചിടത്തോളം നവരാത്രി പൊതുവേ സരസ്വതി പൂജയും ആയുധപൂജയും കേന്ദ്രീകരിച്ചിരുന്ന ഒരു ഉത്സവമായിരുന്നു. അവസാനത്തെ മൂന്നുദിവസങ്ങളിൽ മാത്രം ആഘോഷത്തിന്റെ തിളക്കം സമൂഹത്തിൽ പ്രകടമായിരുന്നു. മറ്റു ദിവസങ്ങളിൽ സംഗീതാർചനകളും നൃത്തപരിപാടികളും നടന്നിരുന്നുവെങ്കിലും, അത്...

അക്കമഹാദേവി: ആമുഖം

സ്വാമി വിനയചൈതന്യ “ആദ്യരുടെ അറുപതുവചനത്തിനു് ദണ്ണായകരുടെ ഇരുപതുവചനം! ദണ്ണായകരുടെ ഇരുപതുവചനത്തിനു് പ്രഭുദേവരുടെ പത്തുവചനം! പ്രഭുദേവരുടെ പത്തുവചനത്തിനു് അജഗണ്ണന്റെ അഞ്ചുവചനം! അജഗണ്ണന്റെ അഞ്ചുവചനത്തിനു് കൂടലചന്നസംഗയ്യനിൽ മഹാദേവിയക്കഗളുടെ ഒരു വചനം നിർവ്വചനം, കാണൂ സിദ്ധരാമയ്യാ”… അക്കന്റെ സമകാലീനനും, പ്രസിദ്ധവചനകാരനുമായ ചന്നബസവണ്ണന്റെ ഒരു വചനമാണു്...
error: Content is protected !!