മഹാക്ഷേത്രങ്ങളാകുന്ന മുടിപ്പുരകൾ
ജി.ഹരി നീലഗിരി ആചാരാനുഷ്‌ഠാനങ്ങൾ കാലോചിതമായി പരിഷ്കകരിച്ച മഹാക്ഷേത്രം.. ഉദയന്നൂർ ദേവിക്ഷേത്രം..! കാലോചിതമായ പരിഷ്ക്കാരത്താൽ വർഷങ്ങൾക്കു മുൻപ് ഒരു ചെറിയ ഓലപ്പുരയായിരുന്ന ഈ മഹാക്ഷേത്രം ഇന്ന് ആത്മീയമായും ഭൗതികകമായും ഒരു മഹാശ്വദ്ധമായി മഹാകാശത്തിലേക്ക് പടർന്നുപന്തലിച്ചിരിക്കുന്നു…👍👍👍,അല്ലാതെ ചില തെക്കിനികളെപ്പോലെ ഇന്നും അൽപ്പായുസല്ല…ഉദയന്നൂർ ആറാട്ടു...
