സാഹിത്യം ഇല്ലെങ്കിൽ ഭാഷ മൃതം:ഓണക്കൂർ
പ്രത്യേക ലേഖകൻhtpp: // kowdiarnews.com. തിരുവനന്തപുരം;സാഹിത്യം ഇല്ലെങ്കിൽ ഭാഷ മൃതമാണെന്നു ഡോ. ജോർജ്ജ് ഓണക്കൂർ കുട്ടികളെ ഓർമ്മിപ്പിച്ചു.വിദ്യാഭ്യാസ വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിച്ച കുട്ടികളുടെ സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടിയാകാൻ കഴിയാത്ത ദുഃഖം താൻ തീർക്കുന്നത് കുട്ടികളുമായി സംവദിച്ചാണെന്നു ഓണക്കൂർ പറഞ്ഞു....
