ഉദ്ഘാടന സായാഹ്നം ഭക്തിസാന്ദ്രം…
പ്രത്യേക ലേഖകൻ. തിരു: സർക്കാർ ഓണാഘോത്തിന്റെ ഉദ്‌ഘാടനദിനം പാർട്ടിയുടെ മാറിയ ചുവടുവയ്പിന്റെ ദൃഷ്ടാന്തമായി.പാർട്ടി ഗണേശോത്സവം നടത്തിയത് വിവാദമായിരിക്കുന്ന സാഹചര്യത്തിൽ ദേവിയെ സ്തുതിച്ചു കൊണ്ടാരംഭിച്ച ഉദ്‌ഘാടന ഗാനസന്ധ്യ പാർട്ടിയുടെ പുതിയ പ്രത്യയശാസ്ത്ര പരിണാമത്തെ വിളിച്ചോതുന്നതായി… കാലം മാറുന്നതനുസരിച്ചു നിലപാടുകളിൽ മാറ്റം വരുന്നത്...
