-
September 18, 2025
-
Kowdiar News
-
ജി.ഹരി നീലഗിരി. തിരുവനന്തപുരം: കനകക്കുന്നിൽ ഇന്നാരംഭിച്ച കുട്ടികളുടെ സാഹിത്യോത്സവത്തിൽ ഡോ.വാസുകി ഐ.എ.എസ് നടത്തിയ സർഗ്ഗസംവാദം സദസ്സിന് ഒരു ഉന്നതോദ്യോഗസ്ഥ ചൊല്ലിക്കൊടുത്ത വിപ്ലവകവിതയുടെ ആവേശവും ആഴവും നിറഞ്ഞതായി. സൗമ്യമായ മുഗ്ദ്ധഛന്ദസിൽ ഉയർന്നുതുടങ്ങിയ വാക്കുകൾ അതിഭാവുകത്വത്തിലേക്കു വഴുതിവീഴാതെതന്നെ അഗ്നിശരങ്ങളായി തരുണ മനസുകളിലേക്കാഴ്ന്നിറങ്ങി.സമകാലിക ജീവിതത്തിലെ...