അയ്യൻകാളിയുടെ 125-ആം ജയന്തിയിൽ വെള്ളയമ്പലം അയ്യൻകാളി സ്ക‌്വയറിൽ കക്ഷിഭേദമെന്യേ രാഷ്ട്രീയ പ്രമുഖർ ഒത്തുചേർന്നു…
കേരളീയ ജീവിതത്തെ സംശുദ്ധീകരിക്കാൻ അവതരിച്ച മഹാകാളിയായിരുന്നു അയ്യങ്കാളിയെന്നു കവിഭാഷ്യം!