സൈബർ sex racket ഉം Honey ട്രാപ്പിങ്ങും പിടിമുറുക്കുന്നു… 💋💋💋💋💋💋🙅🙅സാംസ്കാരിക Honey Trapping പുതു തന്ത്രം…

By our ക്രൈം റിപ്പോർട്ടർ എറണാകുളം: സൈബർ sex racket തട്ടിപ്പും Honey ട്രാപ്പിങ്ങും കേരളത്തെ വിഴുങ്ങുകയാണ്. സാംസ്കാരിക Honey Trapping ആണ് പുതിയ തന്ത്രം 💋💋💋💋💋💋💋 … …. പെണ്കുട്ടികൾ സിനിമാപ്രവർത്തക,സാഹിത്യകാരി, കവി എന്നും മറ്റും പറഞ്ഞു കലാതാല്പരരായ...

ജയപാല പണിക്കർ: നാട്യ ലേശമില്ലാത്ത കലാകാരൻ

ടി.കെ വിനോദൻ സാധാരണക്കാരിൽ സാധാരണക്കാരൻ എന്നൊക്കെ എപ്പോഴും പറഞ്ഞ് പറഞ്ഞ് ഒരു അർത്ഥവുമില്ലാതായി മാറിയിരിക്കുന്നു. അക്ഷരാർത്ഥത്തിൽ സാധാരണക്കാരിൽ സാധാരണക്കാരോടൊപ്പം അവരിൽ ഒരാളായി ജീവിച്ച കലാകാരനായിരുന്നു ജയപാലപ്പണിക്കർ. അഞ്ചാലുംമൂട്ടിലും പരിസരപ്രദേശങ്ങളിലും സാധാരണക്കാരിൽ ഒരാളായി ജീവിച്ച ജയപാലപ്പണിക്കർ വലിയ ചിത്രകാരനാണെന്ന് നിരന്തരം അദ്ദേഹവുമായി...

വേടൻ:വേട്ടക്കാർക്കു മറുപടി…

വിനോദ് വൈശാഖി വേടന്റെ വരികൾ വേട്ടയാടുന്നവർക്കുള്ള മറുപടി കൂടിയാണ് . ദ്രാവിഡ ഭാഷയുടെ പ്രകമ്പനമായി ഒരു പാട്ട്. ഭാഷയുടെ ഈ മുഴക്കത്തിന് അവാർഡ് നല്കിയ ജൂറിയെ അഭിനന്ദിക്കുന്നു! ‘ വിയർപ്പ് തുന്നിയിട്ട കുപ്പായംഅതിൽ നിറങ്ങൾ മങ്ങുകില്ല കട്ടായം.കിനാവ് കൊണ്ടുകെട്ടും കോട്ടാരം.അതിൽ...

സ്നേഹപൂർവം പദ്ധതിയിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന സ്നേഹപൂർവം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരുമോ മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായം അനുവദിച്ചുവരുന്ന...

മത്സ്യംവരെയെത്തിയ കവിത…

മത്സ്യംവരെയെത്തിയ കവിത… ശ്രീകുമാർ കരിയാട് മെല്ലെ മെല്ലെ കവിതയെഴുത്ത് വീണ്ടും തുടങ്ങി.ആദ്യമെഴുതിയ അക്ഷരത്തിനു പിന്നാലെ മറ്റൊരക്ഷരം. മത്സ്യം !!എന്ന വാക്കുണ്ടായി.അതിനുനീന്താനൊരു കുളം.കുളത്തിൻ കരയിൽ രാവണൻ.രാവണൻ ചൂണ്ടയിടുന്നു.അവന്റെ പത്തുതലകളും കുളത്തിൽ പ്രതിബിംബിക്കുന്നു.മത്സ്യനടയിൽ പ്രതിബിംബങ്ങളെല്ലാം കലങ്ങി ഒരേങ്കോണത്തലയനായി കുളത്തിലെ രാവണൻ. പുറത്തെ രാവണൻ...

തന്നെ ഒതുക്കുകയാണോ എന്നു സംശയം: ജി.ഹരി നീലഗിരി

By our Special Correspondent കവടിയാർ : സാംസ്കാരിക രംഗത്തു തന്നെ ഒതുക്കുകയാണോ എന്നു kowdiarnews.com സ്‌പെഷ്യൽ കാറസ്പോണ്ടന്റ്റ് ജി.ഹരി നീലഗിരി സംശയം പ്രകടിപ്പിച്ചു.രാത്രി ഉറങ്ങുന്നതിനു മുൻപ് ധർമ്മപത്നിയും ഗായികയുമായ കണ്ണമശ്ശേരി കെ. ഉഷാകുമാരിയോടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.വിളിപ്പാടാകളെയുള്ള മന്ത്രിഭവനത്തിലേക്കു...

കണ്ണി ചേരണമെന്നു കെ.രാജൻ…

നവകേരളത്തിലേക്കുള്ള യാത്രയിൽ കണ്ണി ചേരേണ്ടത് അനിവാര്യം: മന്ത്രി കെ. രാജൻ തിരുവനന്തപുരം ; നവകേരളം എന്ന ആശയത്തിലേക്കുള്ള യാത്രയിലാണ് കേരളം ഇപ്പോഴുള്ളതെന്നും അതിൽ ഓരോ മലയാളിയും കണ്ണിചേരേണ്ടത് അനിവാര്യമാണെന്നും റവന്യൂ മന്ത്രി കെ. രാജൻ. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കേരള...
error: Content is protected !!