മുസ്ലിമിനെ മരുമകൻ ആക്കിയതിന് കുടുംബ ക്ഷേത്രക്കാരുടെ വധഭീഷണിയും പിടിച്ചുതള്ളും!
ജി.ഹരി നീലഗിരി. എന്റെ മരുമകൻ നൗഫൽ മകൾ അഷിതയ്ക്കൊപ്പം ഞങ്ങളുടെ വീട്ടിലാണ് താമസം.ഇരുവരും ഉറ്റ മിത്രങ്ങളായിരുന്നു.ഇപ്പോൾ ആ സൗഹൃദം വിവാഹത്തിൽ കലാശിച്ചു എന്നു പറയുന്നതായിരിക്കും ശരി. ഇയ്യിടെയായി വർഷങ്ങളായി ഞാൻ പൊയ്ക്കൊണ്ടിരിക്കുന്ന ക്ഷേത്രങ്ങളിലെ അപൂർവ്വം ജീവനക്കാർ എന്നെ നിസ്സാരക്കാര്യങ്ങൾക്കു ഭീഷണിപ്പെടുത്തുകയും...