അസൂയ നന്നല്ലെന്നു പിണറായി
തിരുവനന്തപുരം: 33വേദികളിൽ നൂറിലറെ കലാകാരന്മാർ വിസ്മയം വിരിയിക്കുന്ന ഉത്സവ സന്ധ്യ പൊട്ടിവിരിഞ്ഞത് മുഖ്യമന്ത്രി പിണറായി വിജൻ തന്റെ നാട്ടുകാരോട് നടത്തിയ ആത്‍മഭാഷണത്തിന്റെ അകമ്പടിയോടെ. ഇടതു സർക്കാറിന്റെ ഏതു വികസനപ്രവർത്തനത്തെയും പ്രതിക്കൂട്ടിലാക്കുന്നഒരു ലോബി കേരളത്തിൽ പ്രവർത്തിക്കുന്നതായി മുഖ്യമന്ത്രി സൂചിപ്പിച്ചു.എണ്ണമറ്റ വികസന പ്രവർത്തങ്ങളാണ്...