പേരിനൊപ്പം ‘ശ്രീ’ ചേർത്താൽ ഗുരുത്വം ഇല്ലാതാക്കുമോ!?
ജി.ഹരിനീലഗിരി…പേരിനൊപ്പം ‘ശ്രീ’എന്നു ചേർത്താൽ ഗുരുത്വം ഇല്ലാതാകുമെന്നാണ് നാരായണ ഗുരു ഭക്തന്മാരായ ചില കമ്യൂണിസ്റ്റുകാരുടെ പക്ഷം. എന്നാൽ ‘ശ്രീ’ എന്ന വിശേഷണംകൊണ്ടു ഇല്ലാതാകുന്നതാണോ ഗുരുത്വം?നാരായണ ഗുരു എന്നേ പറയാൻ പാടുള്ളൂ, ശ്രീനാരായണൻ, ഗുരുദേവൻ എന്നൊക്കെ പറയുന്നത് ജാതീയതയുടെയും അജ്ഞാനത്തിന്റെയും ലക്ഷണമാണ് എന്നൊക്കെയാണ്...