‘അണ്ണൻ’ എന്ന തീജ്വാല…
ഡോ.എ. സമ്പത്ത് ഞങ്ങളുടെയെല്ലാം “അണ്ണന്” ആയിരുന്ന സഖാവ് ആനത്തലവട്ടം ആനന്ദൻ വിട പറഞ്ഞിട്ട് രണ്ട് വർഷമാകുന്നു. ‘ഉരുക്ക് എങ്ങനെ കട്ടിയാക്കപ്പെട്ടുവോ’ അതുപോലെ സ്പുടം ചെയ്തെടുത്ത ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ജീവിതാവസാനംവരെ തിളക്കമാര്‍ന്ന തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു ആനത്തലവട്ടം. ഉന്നതമായ കോളേജ്...