ശുഭദിനം 💝❤️💝❤️

ഹൃദയത്തേക്കാൾ വലിയ ഡയറി വേറെയില്ല!കാരണംഅതിൽ ഉണ്ട്സഫലിക്കാരിക്കാത്ത സ്വപ്നങ്ങളും അതിരില്ലാത്ത മോഹങ്ങളും….ആരെയും അറിയിക്കാത്തആഗ്രഹങ്ങളും ദുഃഖങ്ങളുംരഹസ്യങ്ങളും….എഴുതി സൂക്ഷിക്കാൻ ഇത്രയുംവലിയ ഡയറി ഉള്ളപ്പോൾ എന്തിന് വേറെ വിലകൊടുത്തുവാങ്ങണം!? വൈദേഹി ✍️

ശുഭദിനo ❤️💝❤️💝

ഹൃദയത്തേക്കാൾ വലിയ ഡയറി വേറെയില്ല! കാരണം,അതിലുണ്ട്, സാക്ഷാൽക്കരിക്കാത്ത സ്വപ്നങ്ങളുo മോഹങ്ങങ്ങളും ആരെയും അറിയിക്കാത്ത ആഗ്രഹങ്ങളും. …..ദുഃഖങ്ങളും രഹസ്യങ്ങളും ഏഴുതി സൂക്ഷിക്കാൻ മറ്റെന്തു വേണം !!?

കേന്ദ്ര അവഗണനയ്ക്കെതിരെ പ്രവാസികളുടെ രാപ്പകൽ സമരം….

തിരുവനന്തപുരം: കേരളം സഹായിക്കാൻ തയ്യാറാണെങ്കിലും കേന്ദ്രം അവഗണിക്കുന്നതായി കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി അനിൽകുമാർ പരാതിപ്പെട്ടു.

സാത്വിക ഗർവിഷ്ഠൻ ജസ്റ്റിസ് ഗവി!

ഷൈലജ ജ്വാല ഷൂ നക്കാൻ തയ്യാറല്ലാത്ത ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്. ഫലം സുപ്രീം കോടതിക്കുള്ളിൽ ഉന്നത പദവിക്ക് നേരെ ചെരിപ്പേറ്. ” It Won’t Affect Me” – ഇതായിരുന്നു ഇദ്ദേഹത്തിൻറെ മറുപടി.1956 ൽ ഡോ. ബി.ആർ. അംബേദ്കർക്കൊപ്പം ബുദ്ധമതം...

‘പത്ത്ലക്ഷം രൂപ പിഴയിടട്ടെ?’: സുപ്രീo കോടതി

നിയമകാര്യ ലേഖകൻ സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. ഇത് കേസിൽ കുഴൽനാടന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയാണ്. രാഷ്ട്രീയ തർക്കങ്ങൾക്ക് പരിഹാരം കാണേണ്ടത് കോടതിയിലല്ലെന്നും, അത്തരം...

Love without Belonging

Love is not possession.It is presence —like sunlight touching all,without claiming, without holding. When love becomes mine,it loses its fragrance.When it flows freely,it becomes divine. Love becomes limitedwhen it...
error: Content is protected !!