by our Crime Reporter

എറണാകുളം : ‘sex work’ ന്റെ മറവിൽ വ്യഭിചാരവും കൂട്ടിക്കൊടുപ്പും വ്യാപകമായ കേരളത്തിൽ Gigolo എന്നു സായ്വ് വിശേഷിപ്പിക്കുന്ന പുരുഷവേശ്യകളും സ്ഥാനമുറപ്പിച്ചു കഴിഞ്ഞു.ആദമ്യ കാമികളായ സ്ത്രീകൾക്ക് ലൈംഗിക സുഖം വാഗ്‍ദാനം ചെയ്യുന്നവരാണ് gigolos എന്ന ഈ പുത്തൻകൂറ്റുകാർ!

കേരളത്തിലെ പതിനാലു ജില്ലകളിലും ഇന്ന് സ്ത്രീകളുടെ കാമപൂർത്തീകരണത്തിനായി ‘ഗിഗളോ’കളെ ലഭ്യമാണ്. പതിനെട്ട് വയസ് കഴിഞ്ഞ ഏതൊരു സ്ത്രീക്കും രഹസ്യ site കൾവഴി gigolo സേവനം ലഭ്യമാണ്.പതിനെട്ടു തികഞ്ഞ ഏതൊരു സ്ത്രീയ്ക്കും gigolo സേവനം തേടാo. കോളേജ്കുമാരികൾ, വിധവകൾ, പണചാക്കുകളായ കൊച്ചമ്മമാർ,അമിത മദ്യപാനം, പ്രമേഹം ഇവമൂലം ധ്വജഭംഗം സംഭവിച്ച പുരുഷന്മാരുടെ ഭാര്യമാർ, ഇവരെയാണ് കെണിയിൽ വീഴ്ത്തുന്നത്. അൻപതു വയസുവരെയുള്ള അരോഗദൃഢഗാത്രരായ പുരുഷന്മാരെയാണ് സ്ത്രീകളുടെ താമസസ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കു ന്നത്.ഇതിനായി സേവനം നൽകുന്ന വ്യാജ സൈറ്റുകൾ വൻനഗരങ്ങളിൽ സജീവമാണ്.

ഏജന്റ്റ് സ്ത്രീകളെ net വഴി കുടുക്കുന്നതാണ് ഈ ciiberകുറ്റകൃത്യത്തിന്റെ ആദ്യപടി.തുടർന്ന് ഇവരിൽ നിന്ന് രജിസ്‌ട്രേഷൻ ഫീസായി ഒരു തുക ഈടാക്കുന്നു.ക്രീഡാസ്ഥലം ഏജന്റായിരിക്കും മിക്കവാറും തീരുമാനിക്കുക.എന്നാൽ,ഹോട്ടൽ മുറിക്കുംമറ്റും പണം ആദ്യം ചോദിക്കാതെ ചാറ്റിൽ അവസാനം മാത്രം അവശ്യപ്പെടും. ഇരയെ tensed ആക്കി പുതിയ നിബന്ധനകൾ വെയ്ക്കുകയും അതു പാലിക്കാനാകാതെ വരുമ്പോൾ രജിസ്‌ട്രേഷൻ ഫീസ് തിരികെ തരില്ലെന്നു പറയുകയും ചെയ്യും.പിന്നീട് ciber കുറ്റവാളി വിളിച്ചാൽ ഫോണെടുക്കാത്ത net ൽ നിന്ന് അപ്രത്യക്ഷനാകുന്നതാണ് രീതി.

വൻ നഗരങ്ങളിൽ നിരവധി സ്ത്രീകൾക്ക് ഇങ്ങിനെ പണം നഷ്ടപ്പെട്ടിട്ടുള്ളതായാണ് അറിവ്.മാനഹാനി ഭയന്നു സ്‌ത്രീകൾ പുറത്തുപറയാനോ പോലീസിൽ പരാതിപ്പെടാണോ തയ്യാറാകാത്തത് കുറ്റവാളികൾക്ക് കൂടുതൽ പ്രോത്സാഹനമാകുന്നു.

error: Content is protected !!