November 9, 2025 Kowdiar News Video trending 0 തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് നിശാഗന്ധീ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മാനവമൈത്രീ മഹാ സംഗമം ഒക്ടോബറിന്റെ നേട്ടമായി.കലയും തത്വചിന്തയും blended ആയ സംഗമത്തിൽ മതനിരപേക്ഷ സമൂഹത്തിനായി ആധ്യാത്മികാചാര്യ സാന്നിധ്യത്തിൽ പുരുഷാരം ദൃഢപ്രതിജ്ഞയെടുത്തു. by our Cultural Reporter