തിരുവനന്തപുരം: കുക്കു പരമേശ്വരനെ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി നിയമിച്ചു.അമൽ നീരദ്,ശ്യാo പുഷ്ക്കരൻ,സിതാര കൃഷ്ണകുമാർ,നിഖില വിമൽ,സുധീർ പരമേശ്വരൻ എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ.

error: Content is protected !!