November 1, 2025 Kowdiar News Video trending 0 തിരുവനന്തപുരം; ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിച്ചു.നടൻ പ്രേംകുമാറായിരുന്നു മുൻ താൽക്കാലിക ചെയർമാൻ.