
തിരുവനന്തപുരം : മതപേക്ഷതയുടെ ഏറ്റവും മാതൃകാപരമായ സംസ്ഥാനമാണ് കേരളമെന്ന് സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ എസ്. അയ്യർ പ്രസ്താവിച്ചു. നമ്മുടെ ഉത്സവങ്ങൾക്ക് മതമില്ല,ജാതിയില്ല,വിവേചനമില്ല. എല്ലാവരും ഒന്നുചേർന്നാണ് സുഖദുഃഖങ്ങളിലൂടെ കടന്നുപോകുന്നത്,ഡോ.ദിവ്യ പറഞ്ഞു.
സംസ്ഥാന സർക്കാർ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മാനവമൈത്രി സംഗമത്തിൽ സ്വാഗതം ആശംസിക്കുകയായിരുന്നു അവർ.

നമസ്ക്കാരം