October 13, 2025 Kowdiar News Video trending 0 അമ്പലമുക്ക്: അമ്പലമുക്ക് പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീമദ് മഹാഭാഗവത സപ്താഹ ജ്ഞാനയജ്ഞം ആരംഭി ച്ചു.ഭാഗവത കഥാകോകിലം എംബ്രഹ്മശ്രീ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.