കനകകുന്നിൽ വൻ തീപിടുത്തം….

എല്ലാവർക്കും OTT, Smart phone നൽകുന്ന KPhone പദ്ധതി മുഖ്യമന്ത്രി പിനണറായി വിജയൻ ഉദ്ഘാടനം ചെയ്തുപോയി നിമിഷങ്ങൾക്കകമാണ് സ്റ്റേജിൽ തീകണ്ടത്. വേദിയിൽ കണ്ട തീ പിന്നീട് സദസ്സിലേക്കും പടർന്നു. മുതിർന്നവരും അശേഷിച്ച ചുരുക്കം IT ഉദ്യോഗസ്ഥരും ദേഹം പൊള്ളാതെ ഒരു പരിധിവരെ പിടിച്ചുനിന്നു. സൂവിലെ സിംഹങ്ങൾ തീപടരുന്നതുകണ്ടു അലറിവിളിച്ചു. തൈക്കാട് ഭാരത് ഭവൻ, കിഴക്കേക്കോട്ടയിലെ ചെമ്പൈ, കാർത്തിക തിരുനാൾ തീയറ്റർ, അഭേദശാമം ഹാൾ, ശ്രീവരാഹം ക്ഷേത്രമാഡിറ്റോറിയം എന്നിവിടങ്ങളിലും തീനാളങ്ങൾ കാണാമായിരുന്നു.

ഒൻപതര മണിയോടെ ഫയർ ഫോസിൻ്റെയും മ്യൂസിയം

പോലീസിന്റെയും അക്ഷീണ

പരിശ്രമത്താൽ തീ അണച്ചു.

മ്യൂസിയം പാർക്കിൽ നിന്നും ജിറാഫ് ജോഡികൾ

ഭയന്നോടിയെങ്കിലും തൊട്ടടുത്ത ഒബ്സർവേറ്ററി കുന്നിൽ കയറി

അവർ രക്ഷപ്പെടുകയാണുണ്ടായത്…

error: Content is protected !!