‘പത്ത്ലക്ഷം രൂപ പിഴയിടട്ടെ?’: സുപ്രീo കോടതി
നിയമകാര്യ ലേഖകൻ സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. ഇത് കേസിൽ കുഴൽനാടന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയാണ്. രാഷ്ട്രീയ തർക്കങ്ങൾക്ക് പരിഹാരം കാണേണ്ടത് കോടതിയിലല്ലെന്നും, അത്തരം...
