മാനസികാരോഗ്യം;ശ്രദ്ധിക്കേണ്ട നിത്യകാര്യം…
ജോഷ്വ എഡ്വേർഡ് ഇന്നത്തെ വേഗതയേറിയ ജീവിതരീതിയിൽ, നമ്മിൽ പലരും ശരീരാരോഗ്യത്തെ മാത്രം പരിഗണിച്ച് മാനസികാരോഗ്യത്തെ അവഗണിക്കുന്നു. എന്നാൽ മനസിനു സമാധാനം ഇല്ലെങ്കിൽ ശരീരികാരോഗ്യം ഉണ്ടായിട്ടും പ്രയോജനമില്ല. ഇവയെ ചെറുക്കാൻ ചെറിയ കാര്യങ്ങൾ പോലും സഹായകമാണ്: ദിവസവും കുറച്ച് സമയം നമുക്കായി...
