മുന്നിൽവന്നുവീണ താക്കോൽ…
വി.കെ ശ്രീരാമൻ ഈ കുറിപ്പ് ഒരു പരസ്യമാണ് സർ,അതിനാൽ നിങ്ങളിത് കാര്യമാക്കേണ്ടതില്ല.എന്നാൽ ഇതൊരു രഹസ്യവുമാണ് അതിനാൽ ശ്രദ്ധിക്കണം.നമുക്കറിയില്ലല്ലോ എപ്പോളാണ് ജീവിതത്തിൻ്റെ താക്കോൽ വീണു പോവുകയെന്ന്.എപ്പോളാണ് മറുലോകത്തിൻ്റെ താക്കോൽ കണ്ടുകിട്ടുകയെന്ന്. 🌥️ പക്ഷിക്ക്ആകാശമെന്നപോലെഎന്ന കഥ തോമസ് ജോസഫ് ഇങ്ങനെ പറഞ്ഞു തുടങ്ങുന്നു;...
