ശബരിമലയിൽ തങ്കസൂര്യോദയം! 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ജി.ഹരി നീലഗിരി ശബരിമല: സത്യത്തിന്റെ മുഖം സ്വർണപ്പാത്രം കൊണ്ടു മൂടപ്പെട്ടിരിക്കുന്നു എന്ന ഉപനിഷദ് വചനത്തിന്റെ വിളംബര ഘോഷമാണ് ശബരിമലയിൽ തങ്കസൂര്യോദയമായി ഇന്നു പൊട്ടിവിരിഞ്ഞിരിക്കുന്നത് ! ‘കവർച്ച മുതൽ’ ഒരിക്കലും നിലനിക്കില്ല എന്ന സനാതന സത്യമാണ് സ്വർണ്ണക്കേസ്സിലൂടെ പമ്പാതീർത്ഥം പോലെ തെളിയുന്നത്.!!...
