പക്ഷിക്കൂടുകളുടെ മ്യൂസിയം
നോറയുടെ നിർബന്ധം കൂടിവന്നപ്പോൾ ഒരുനാൾ ഹെൻറി അവളെ ചെമ്പ്രാമലയിലേക്കു് കൊണ്ടു പോയി. അവളുടെ കൈപിടിച്ച് കുത്തനെയുള്ള കയറ്റം കയറി അവനെത്തിയത് ഒരു കൊച്ചു ജലാശയത്തിൻ്റെ കരയിലാണു്. മലയുടെ തുഞ്ചത്ത് ഹൃദയത്തിൻ്റെ ആകൃതിയിൽ ഒരു കൊച്ചു തടാകം. അതിൻ്റെ വിസ്തൃതിയുടെ അനുപാതങ്ങളും...
