കേരളം തളർന്നു നിന്നില്ല:പിണറായി
G.Hari Neelagiri : ജി.ഹരി നീലഗിരി( സ്പെഷ്യൽ കറസ്പോണ്ടന്റ്റ്°) വിഴിഞ്ഞം:മഹാപ്രളയം ഇതര പ്രകൃതിക്ഷോഭങ്ങൾ കോവിഡ് അടക്കമുള്ള മഹാ വാദികൾ എന്നിവയൊക്കെ സമ്പദ്ഘടനയെ ഉലച്ചുവെങ്കിലും കേരളം അവിടെ തളർന്നു നിന്നില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർമ്മാണ കമ്പനിയായ അതാനിയും നല്ല...
