ധർമേന്ദ്ര അനശ്വര പ്രതിഭ: പിണറായി

ധർമേന്ദ്രയുടെ വിയോഗത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം തിരുവനന്തപുരം : ദേശ-ഭാഷാ ഭേദമില്ലാതെ തലമുറകളുടെ പ്രിയനായകനായി മാറിയ അനശ്വര പ്രതിഭയാണ്  ധർമേന്ദ്രയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ആറര പതിറ്റാണ്ട് നീണ്ട കലാജീവിതത്തിൽ വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ആരാധകരെ ആവേശം കൊള്ളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു....

നാരായണ ഗുരു

സുരേന്ദ്രൻ വി.പി നാരായണ ഗുരു ചുട്ടുപൊള്ളുന്ന വെയിലിൽ ഒരു കളിർക്കാറ്റ് വീശുന്നതും കുളിർ മഴ പെയ്യുന്നതുംവൃക്ഷതണലിൽ ഇരിക്കുന്നതുംഇളനീർ വെള്ളം കുടിക്കുന്നതുംസ്നേഹ ഭാജനത്തെ കാണുന്നതുമെല്ലാം നല്ല സുഖമുള്ള അനുഭവങ്ങളാണ്. ഇരുട്ടത്ത് തപ്പിതടഞ്ഞ് നീങ്ങിയിരുന്ന മനുഷ്യർക്ക് പൊടുന്നനേ അവരുടെ കൈയ്യിൽ ഒരു ഭദ്രദീപം...

‘ആരോ’യ്ക്കു പിന്നിലെ സാമൂഹിക ശാസ്ത്രം…

സരിത മോഹനൻ ഭാമ കലാപരമായി വേണ്ടത്ര ഏശാതെ പോയഒരു ചെറിയ ഫാന്‍റസി ചിത്രം മാത്രമാണോ അത്? അങ്ങിനെ ചിരിച്ചും ട്രോളിയും എഴുതിത്തള്ളണ്ട . അറിഞ്ഞോ അറിയാതെയോ, രഞ്ജിത്ത്/ ശ്യാമപ്രസാദ് / മമ്മൂട്ടികമ്പനി ടീം , ഈ ഷോട്ട് ഫിലിമിലൂടെ ചൂണ്ടിക്കാട്ടുന്ന...

പ്രചാരണത്തിൽ മാതൃകാ പെരുമാറ്റചട്ടം പാലിക്കണം

തിരുവനന്തപുരം : പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ചട്ടങ്ങൾ പാലിച്ചു  പ്രചാരണം നടത്തണമെന്ന്  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. വിവിധ ജാതികളും സമുദായങ്ങളും തമ്മിൽ മതപരമോ, വംശപരമോ, ജാതിപരമോ, സമുദായപരമോ, ഭാഷാപരമോ ആയ സംഘർഷങ്ങൾ ഉളവാക്കുന്നതോ, ഇത്തരം ഭിന്നതകൾക്ക് ആക്കം കൂട്ടുന്നതോ പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതോ...

അപൂർവസുന്ദരം ‘ആരോ’…

ജോണി.കെ.ജെ ഒ. വി വിജയനും ആനന്ദും മുകുന്ദനും കുന്ദേരയും ഉള്ളിൽ പേറി ഗൊദാർദ്ദും കിസ്ലോവ്സ്ക്കിയും താർക്കോവ്സ്ക്കിയും കണ്ട് കണ്ണാന്തളിപ്പൂക്കൾ തേടി നടക്കുന്ന കേരളത്തിലെ സ്യൂഡോ ഇൻറലക്ചൽസിന് ആരോ എന്തോ ആണെന്ന് തോന്നലുണ്ടായതിൽ അത്ഭുതമില്ല.മഴയും ഓട്ടോറിക്ഷയും വട്ടപ്പൊട്ടും സാരിയും സ്വർണ്ണവളയും, ഉമ്മറപ്പടിയും...

കീഴടിയും ആദിച്ചനല്ലൂരും: ദ്രാവിഡസംസ്‌കൃതിയുടെ നേര്‍സാക്ഷ്യം

പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ പ്രസിദ്ധ ചരിത്രദാര്‍ശനികനായ ആര്‍നോള്‍ഡ് ജെ. ടോയന്‍ബി തന്റെ സുപ്രസിദ്ധമായ ചരിത്ര പഠനകൃതി പരമ്പരയില്‍ (A Study of History – 12 Volumes) നാഗരീകതകളുടെ ഉയര്‍ച്ചയേയും തകര്‍ച്ചയേയുംപറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഉല്പത്തി, വളര്‍ച്ച, തളര്‍ച്ച,...

ഈ.സന്തോഷ് കുമാറിന്റെ മറുപടി പ്രസംഗം

വയലാർ അവാർഡ് ജേതാവ് ഈ.സന്തോഷ്കുമാറിന്റെ മറുപടി പ്രസംഗം: അഭിമാനമുഹൂർത്തമാണിത്.ഊർജദായകം!എന്നാൽ ഒരു അവാർഡും ആവസാനവാക്കല്ല!രാഷ്ട്രീയതീർപ്പുകൾ അവാർഡുകളെ സ്വാധീനിക്കാൻ പാടുള്ളതല്ല. വൈവിധ്യമാണ് കലയുടെ ആത്യന്തിക സൗന്ദര്യം.എഴുത്തിലെ ചാരുതയാലും കലാപൂർണതയാലുമാണ് പ്രശ്‌നസങ്കീർണമായ നമ്മുടെ കാലത്തെ എഴുത്തുകാരൻ അതിജീവിക്കുന്നത്.രചനയുടെപ്രയോജനത്തെയും പരിഗണിക്കേണ്ടതുണ്ട്.ജന്മനാട് നഷ്ടപ്പെട്ട്, കൂടപ്പിറപ്പുകളുടെ മരണം നേരിൽ...

സച്ചിദാ സാഹിത്യ പെന്തക്കോസെന്നു കർത്താജി…

by our Social media critic കായംകുളം : പ്രമുഖ കവി സച്ചിദാനന്ദൻ ലിറ്റററി പെന്തകോസ്സാണെന്നു കഥാകൃത്തുംനവമാധ്യമപ്രവർത്തകനുമായ ജി.അശോക്കുമാർ കർത്ത ഫേസ്‌ബുക്ക് പേജിൽ പരിഹസിച്ചു.ഇടതുപക്ഷം ഹിന്ദു ത്വത്തിലേക്കു പോകരുതെന്ന സച്ചിദാനന്ദന്റെ പ്രഖ്യാപനത്തിനു പ്രതികരണമായാണ് കർത്ത ഇങ്ങിനെ കുറിച്ചത്.പോസ്റ്റിൽ നിന്ന്‌: ‘...
error: Content is protected !!