നവരാത്രി ചിന്തകൾ…
രാമചന്ദ്രൻ കിഴക്കൂട്ടയിൽ മൂന്നു പതിറ്റാണ്ട് മുമ്പ് വരെ, എന്നെ സംബന്ധിച്ചിടത്തോളം നവരാത്രി പൊതുവേ സരസ്വതി പൂജയും ആയുധപൂജയും കേന്ദ്രീകരിച്ചിരുന്ന ഒരു ഉത്സവമായിരുന്നു. അവസാനത്തെ മൂന്നുദിവസങ്ങളിൽ മാത്രം ആഘോഷത്തിന്റെ തിളക്കം സമൂഹത്തിൽ പ്രകടമായിരുന്നു. മറ്റു ദിവസങ്ങളിൽ സംഗീതാർചനകളും നൃത്തപരിപാടികളും നടന്നിരുന്നുവെങ്കിലും, അത്...
