സൂര്യന്റെ സ്വാധീനം
ശാന്താ വിജയ് നമ്മുടെ പൂർവ്വികർക്ക് ജ്യോതിഷത്തെകുറിച്ചു അറിയാമായിരുന്നു.ഇന്ന ദിവസം മരം മുറിക്കണം,അല്ലെങ്കിൽ മുറിക്കരുത്,ഈ ദിവസം നല്ലതല്ല എന്നൊക്കെ അവർക്കറിയാമായിരുന്നു.കാലത്തെക്കുറിച്ച് അവർക്ക് നല്ല ബോധമുണ്ടായിരുന്നു.എന്നാൽ പിൽക്കാലത്ത് അത് എന്തോ കുറവുള്ള കാര്യമാണെന്ന് കരുതി ആളുകൾ അതിൽനിന്നു പിന്നിലേക്കു പോയി. ഇങ്ങിനെയുള്ള ഒരു...
