ഞാനും എന്റെ ചിരിക്കുന്ന കുട്യോളും…
ലീലാമ്മ തോമസ്, ബോട്സ്വ എന്റെ ചുറ്റും ചിരിച്ചുനിൽക്കുന്നആഫ്രിക്കയിലെ കുട്ടികൾ,എന്റെ നെഞ്ചിൽ ചുംബിക്കുന്ന മഴവിൽ പുഞ്ചിരി… അവരുടെ ചിരിയിൽ വെളിച്ചമുണ്ടാകുമ്പോൾഎന്റെ ഹൃദയത്തിലെ മൂടൽമേഘങ്ങളുംഓരോ നിമിഷവും മാറുന്നു. ഒരേ വരിയിൽ നിൽക്കാറില്ല,ഒരാളുടെ ചിരി മറ്റൊരാളിൽമനസ്സിലടഞ്ഞു വളരുന്നു. അവിടെ മറഞ്ഞിരിക്കുന്നുസ്നേഹത്തിന്റെയും പ്രത്യാശയുടെയുംഒറ്റക്കെട്ടായ പ്രകാശം. ആളുകൾ...
