കെഎസ്ആർടിസി ബസുകളുടെ പരിപാലനത്തിൽ വീഴ്ച; പുതിയ ബസുകൾ വാങ്ങിക്കൂട്ടി വകുപ്പ്
പ്രത്യേക ലേഖകൻ വേണ്ടത്ര പരിപാലനവും അറ്റകുറ്റപ്പണിയും നടത്താത്ത അവസ്ഥയിലാണ് നിലവിലുള്ള വാഹനങ്ങൾ. ബസുകളുടെ കോക്പിറ്റ് സംവിധാനവും സ്റ്റിയറിംഗ് വീൽ ക്രമീകരണവും അത്യന്തം മോശമായ നിലയിൽ തുടരുകയാണെന്ന് ഒപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും വ്യക്തമാണ്.കയറുകൊണ്ട് കെട്ടിയ സ്റ്റിയറിംഗ് വീൽ …...
