പ്രിയ സുഭാഷ്ചന്ദ്ര ന്,സ്വന്തം ജി.ഹരി നീലഗിരി…
☺️പ്രിയ സുഹൃത്തേ, താങ്കള്‍ അയച്ച രചന കിട്ടി.അത് പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു. സ്‌നേഹാദരങ്ങളോടെ, സുഭാഷ് ചന്ദ്രൻ പ്രിയ സുഭാഷ് ചന്ദ്രൻ, പതിനാറായിരത്തിഎട്ടാം കത്തും കിട്ടി! അസൂയക്കും കഷണ്ടിക്കും മരുന്നില്ലെന്നത് അസാന്ദർഭികമാകും! വാരാന്ത്യത്തിൽ നിന്നേ തുടങ്ങിയതാണ് മോനൂസിന്റെ ഈ തിരസ്ക്കരണം…...
