കൊണ്ഫെറൻസിങ് അല്ല കാർഷിക വികസനം:കൃഷി മന്ത്രി

കൊണ്ഫെറൻസിങ് അല്ല കാർഷിക വികസനം:കൃഷി മന്ത്രി ശാസ്തമംഗലം:മന്ത്രിയുടെ സാന്നിധ്യത്തിൽ കാർഷിക വിദഗ്ദ്ധർ ഒത്തുചേർന്നു ചർച്ച ചെയ്തു പിരിയുന്നതല്ല കാർഷിക വകസനമെന്നു കൃഷിമന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു.കാർഷിക ഡയറക്ടറേറ്റിലോ സെക്രട്ടറിയേറ്റിലോ അല്ല കൃഷികാര്യങ്ങൾ ചർച്ച ചെയ്യേണ്ടതെന്നും കൃഷിക്കളങ്ങളിൽ കർഷകർക്കൊപ്പമാണെന്നും കർഷകൻ കൂടിയായ...

അസൂയ നന്നല്ലെന്നു പിണറായി

തിരുവനന്തപുരം: 33വേദികളിൽ നൂറിലറെ കലാകാരന്മാർ വിസ്മയം വിരിയിക്കുന്ന ഉത്സവ സന്ധ്യ പൊട്ടിവിരിഞ്ഞത് മുഖ്യമന്ത്രി പിണറായി വിജൻ തന്റെ നാട്ടുകാരോട് നടത്തിയ ആത്‍മഭാഷണത്തിന്റെ അകമ്പടിയോടെ. ഇടതു സർക്കാറിന്റെ ഏതു വികസനപ്രവർത്തനത്തെയും പ്രതിക്കൂട്ടിലാക്കുന്നഒരു ലോബി കേരളത്തിൽ പ്രവർത്തിക്കുന്നതായി മുഖ്യമന്ത്രി സൂചിപ്പിച്ചു.എണ്ണമറ്റ വികസന പ്രവർത്തങ്ങളാണ്...

ഉദ്ഘാടന സായാഹ്നം ഭക്തിസാന്ദ്രം…

പ്രത്യേക ലേഖകൻ. തിരു: സർക്കാർ ഓണാഘോത്തിന്റെ ഉദ്‌ഘാടനദിനം പാർട്ടിയുടെ മാറിയ ചുവടുവയ്പിന്റെ ദൃഷ്ടാന്തമായി.പാർട്ടി ഗണേശോത്സവം നടത്തിയത് വിവാദമായിരിക്കുന്ന സാഹചര്യത്തിൽ ദേവിയെ സ്തുതിച്ചു കൊണ്ടാരംഭിച്ച ഉദ്‌ഘാടന ഗാനസന്ധ്യ പാർട്ടിയുടെ പുതിയ പ്രത്യയശാസ്ത്ര പരിണാമത്തെ വിളിച്ചോതുന്നതായി… കാലം മാറുന്നതനുസരിച്ചു നിലപാടുകളിൽ മാറ്റം വരുന്നത്...

പേരിനൊപ്പം ‘ശ്രീ’ ചേർത്താൽ ഗുരുത്വം ഇല്ലാതാക്കുമോ!?

ജി.ഹരിനീലഗിരി…പേരിനൊപ്പം ‘ശ്രീ’എന്നു ചേർത്താൽ ഗുരുത്വം ഇല്ലാതാകുമെന്നാണ് നാരായണ ഗുരു ഭക്തന്മാരായ ചില കമ്യൂണിസ്റ്റുകാരുടെ പക്ഷം. എന്നാൽ ‘ശ്രീ’ എന്ന വിശേഷണംകൊണ്ടു ഇല്ലാതാകുന്നതാണോ ഗുരുത്വം?നാരായണ ഗുരു എന്നേ പറയാൻ പാടുള്ളൂ, ശ്രീനാരായണൻ, ഗുരുദേവൻ എന്നൊക്കെ പറയുന്നത് ജാതീയതയുടെയും അജ്ഞാനത്തിന്റെയും ലക്ഷണമാണ് എന്നൊക്കെയാണ്...
error: Content is protected !!