കേരളാശ്രമത്തിൽ നവരാത്രി ആഘോഷത്തിന് ഗംഭീര തുടക്കം…
പ്രത്യേക ലേഖകൻ മരുതംകുഴി: മരുതംകുഴിയിലെ ആർട്ട് ഓഫ് ലിവിങ് കേരളാശ്രമത്തിൽ നവരാത്രി ഉത്സവത്തിന് പ്രൗഡോജ്വല തുടക്കം! ഇന്നലെ വൈകിട്ട് ദൂരദർശൻ മുൻ ന്യൂസ് എഡിറ്ററും എഴുത്തുകാരനുമായ ഡോ.അമ്പാടി IAS നവരാത്രി ഹോമങ്ങളും ആഘോഷങ്ങളും ഉദ്ഘാടനം ചെയ്തു. ഞാൻ ആരെന്ന് അന്വേഷിച്ചു...