നവരാത്രി ചിന്തകൾ…
രാമചന്ദ്രൻ കിഴക്കൂട്ടയിൽ മൂന്നു പതിറ്റാണ്ട് മുമ്പ് വരെ, എന്നെ സംബന്ധിച്ചിടത്തോളം നവരാത്രി പൊതുവേ സരസ്വതി പൂജയും ആയുധപൂജയും കേന്ദ്രീകരിച്ചിരുന്ന ഒരു ഉത്സവമായിരുന്നു. അവസാനത്തെ മൂന്നുദിവസങ്ങളിൽ മാത്രം ആഘോഷത്തിന്റെ തിളക്കം സമൂഹത്തിൽ പ്രകടമായിരുന്നു. മറ്റു ദിവസങ്ങളിൽ സംഗീതാർചനകളും നൃത്തപരിപാടികളും നടന്നിരുന്നുവെങ്കിലും, അത്...
അക്കമഹാദേവി: ആമുഖം
സ്വാമി വിനയചൈതന്യ “ആദ്യരുടെ അറുപതുവചനത്തിനു് ദണ്ണായകരുടെ ഇരുപതുവചനം! ദണ്ണായകരുടെ ഇരുപതുവചനത്തിനു് പ്രഭുദേവരുടെ പത്തുവചനം! പ്രഭുദേവരുടെ പത്തുവചനത്തിനു് അജഗണ്ണന്റെ അഞ്ചുവചനം! അജഗണ്ണന്റെ അഞ്ചുവചനത്തിനു് കൂടലചന്നസംഗയ്യനിൽ മഹാദേവിയക്കഗളുടെ ഒരു വചനം നിർവ്വചനം, കാണൂ സിദ്ധരാമയ്യാ”… അക്കന്റെ സമകാലീനനും, പ്രസിദ്ധവചനകാരനുമായ ചന്നബസവണ്ണന്റെ ഒരു വചനമാണു്...
കേരളാശ്രമത്തിൽചണ്ഡീകലശ സ്ഥാപനം…
മരുതൻകുഴി:സപ്തമിയുടെ ദേവത കാളരാത്രി അഥവാ ഭദ്രകാളി.രക്തബീജാസുരന്റെ ഓരോ തുള്ളി രക്തത്തിൽ നിന്നും പുതിയ ആയിരം രക്തബിജാസുരന്മാർ ഉണ്ടാകുന്ന പ്രതിഭാസത്തിന് പരിഹാരം കണ്ടെത്തിയത് ശത്രുവിന്റെ രക്തം പാനം ചെയ്യുക എന്നതായിരുന്നു.ദുഷ്ട ജനങ്ങൾക്ക് അത്ര ഭയംകരിയും ഭക്തജനങ്ങൾക്ക് ശുഭകരിയുമാണ് അമ്മ!🔥🔥🔥🔥🔥🔥കേരളാശ്രമത്തിൽ ഇന്ന്രാവിലെ 8...
ജി.വേണുഗോപാലിനു തെറ്റി:ശ്രീകുമാരൻ തമ്പി
ജി വേണുഗോപാൽ നന്നായി പാടുന്ന ഗായകനാണ്. ഏതാനും ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റേതായി മലയാള ഗാനശാഖയ്ക്കു ലഭിച്ചിട്ടുണ്ട്. ഇളയരാജയുടെ സംഗീതത്തിൽ ഞാൻ എഴുതിയ ”ഉണരുമീ ഗാനം ”.. എന്ന പാട്ടിനായിരുന്നു അദ്ദേഹത്തിന് ലഭിച്ച സംസ്ഥാന അവാർഡുകളിൽ ഒന്ന് . പക്ഷെ ഭാഗ്യം...
എന്താണ് സാഹിത്യം?
രജികുമാർ പുലക്കാട്. ആധുനിക സാഹിത്യത്തിന്റെ ഹാങ്ങോവറിൽ നിന്ന് മുക്തമാവാതെ മലയാളവിമർശനം സ്ഥിരം സാങ്കേതിക ജാർഗണുകളുടെ വിരസ മരുഭൂമികളിൽ സഞ്ചരിക്കുന്ന ഇക്കാലത്ത് ശ്രീ എം. കെ. ഹരികുമാർ സാറിനെ പോലുള്ളവരുടെ എഴുത്ത് ഒരാശ്വാസമാണ്. കെ. പി. അപ്പനു ശേഷം മലയാളവിമർശനത്തെ സർഗാത്മക...