കാറ്റുവീശും കടലിളകും..

സ്വന്തം ലേഖകൻ തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നു രാത്രി 11.30 വരെ കേരള തീരത്തു കാറ്റു വീശി കടലിളകും. നവംബർ 29 വരെ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചിലഅവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൊഴിയൂർ...

അറയിപ്പുകൾ

ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ് ഡിസംബർ 1 ന് 2025-26 അദ്ധ്യയന വർഷത്തെ ബി.എസ്.സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സുകൾക്ക് പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്  ഡിസംബർ ഒന്നിനു നടത്തും. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ  നവംബർ...

പൊലീസ് ആസ്‌ഥാനത്ത്‌ പെണ് വിളയാട്ടം!

മുഖ്യമന്ത്രിയെ പുലഭ്യം പറഞ്ഞ പെണ്ണാ ൾ എവിടെപ്പോയി!? പ്രത്യേക ലേഖകൻ തിരുവനന്തപുരം;കേരള പോലീസ് ആസ്ഥാനത്ത് പൊതുജനവും മേലധികാരികളും അറിയാതെ അടുത്തിടെ ഒരു അന്തർനാടാകം അരങ്ങേറി.Police Head quarters ന് മുന്നിൽ അരങ്ങേറിയ പ്രസ്തുത വിഹ്വല സന്ദർഭത്തിൽ ഭാഗഭാക്കായ kowdiarnews.comന്റെ ചീഫ്...

ശബരിമലയിൽ തങ്കസൂര്യോദയം! 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

ജി.ഹരി നീലഗിരി ശബരിമല: സത്യത്തിന്റെ മുഖം സ്വർണപ്പാത്രം കൊണ്ടു മൂടപ്പെട്ടിരിക്കുന്നു എന്ന ഉപനിഷദ് വചനത്തിന്റെ വിളംബര ഘോഷമാണ് ശബരിമലയിൽ തങ്കസൂര്യോദയമായി ഇന്നു പൊട്ടിവിരിഞ്ഞിരിക്കുന്നത് ! ‘കവർച്ച മുതൽ’ ഒരിക്കലും നിലനിക്കില്ല എന്ന സനാതന സത്യമാണ് സ്വർണ്ണക്കേസ്സിലൂടെ പമ്പാതീർത്ഥം പോലെ തെളിയുന്നത്.!!...

ഞാനും എന്റെ ചിരിക്കുന്ന കുട്യോളും…

ലീലാമ്മ തോമസ്, ബോട്സ്വ എന്റെ ചുറ്റും ചിരിച്ചുനിൽക്കുന്നആഫ്രിക്കയിലെ കുട്ടികൾ,എന്റെ നെഞ്ചിൽ ചുംബിക്കുന്ന മഴവിൽ പുഞ്ചിരി… അവരുടെ ചിരിയിൽ വെളിച്ചമുണ്ടാകുമ്പോൾഎന്റെ ഹൃദയത്തിലെ മൂടൽമേഘങ്ങളുംഓരോ നിമിഷവും മാറുന്നു. ഒരേ വരിയിൽ നിൽക്കാറില്ല,ഒരാളുടെ ചിരി മറ്റൊരാളിൽമനസ്സിലടഞ്ഞു വളരുന്നു. അവിടെ മറഞ്ഞിരിക്കുന്നുസ്നേഹത്തിന്റെയും പ്രത്യാശയുടെയുംഒറ്റക്കെട്ടായ പ്രകാശം. ആളുകൾ...

വീട് പിക്കറ്റിംഗ് നടക്കില്ല…

പ്രത്യേക ലേഖകൻ തിരുവനന്തപുരം : ഒരു വ്യക്തിയുടെ രാഷ്ടീയാഭിപ്രായങ്ങളോടും പ്രവർത്തനങ്ങളോടും മറ്റു രാഷ്ട്രീയകക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും എത്ര തന്നെ എതിർപ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കണമെന്നു തിരഞ്ഞെടുപ്പു കമ്മീഷണർ ഓർമ്മിപ്പിച്ചു. പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി വീടുകൾക്ക് മുമ്പിൽ പ്രകടനങ്ങൾ...

വെറുപ്പിച്ചാൽ മൂന്നാണ്ടകത്ത് !

സ്വന്തം ലേഖകൻ തിരുവനന്തപുരം:പ്രചാരണപ്രവർത്തനങ്ങളിൽ ചട്ടലംഘനമുണ്ടായാൽ കർശന നടപടി സ്വീകരിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് തിരഞ്ഞെടുപ്പു കമ്മീഷണർ നിർദേശിച്ചു. ഭിന്നതകളും തർക്കങ്ങളും ഉണ്ടാക്കുന്നതോ, പരസ്പരം വെറുപ്പ് സൃഷ്ടിക്കുന്നതോ, വിവിധ ജാതിക്കാർ, സമുദായങ്ങൾ, മതക്കാർ, ഭാഷാവിഭാഗങ്ങൾ എന്നിവർക്കിടയിൽ സംഘർഷം ഉണ്ടാക്കുന്നതോ ആയ ഒരു പ്രവർത്തനത്തിലും രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും ഏർപ്പെടാൻ പാടില്ല....

പ്രചാരണം സമാധാനപരമായിരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം:സമാധാനപൂർണമായ പ്രചാരണത്തിലൂടെ തിരഞ്ഞെടുപ്പ് നീതിപൂർവവും, നിഷ്പക്ഷവും, സുതാര്യവുമാ ക്കാൻ എല്ലാ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും സഹകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ അഭ്യർത്ഥിച്ചു. മാതൃകാപെരുമാറ്റചട്ടം, ഹരിതചട്ടപാലനം,മ റ്റു തിരഞ്ഞെടുപ്പ് നിയമങ്ങൾ എന്നിവ എല്ലാവരും പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് നിരീക്ഷകർക്കും നിർദ്ദേശം...
error: Content is protected !!