ജി.ഹരി നീലഗിരി
വിശാലമായ യോഗാഹാളാണ് TheArtOfLivingLiving ന്റെ മരുതംകുഴി കേരളാശ്രമത്തിലേത്. അവിടെ രാവിലെ ഒറ്റയ്ക്ക് യോഗാസനങ്ങൾ ചെയ്യുക എന്നത് അനന്യമായ ഒരു അനുഭൂതിതന്നെ! ഏഴു മണിക്കെത്തിയാൽ ഏഴരവരെ ആസനങ്ങളും അരമണിക്കൂർ സുദർശന ക്രിയയും ചെയ്യാം.നന്ദി ഗുരുദേവ്, അമൂല്യമായ ഈ അവസരം എനിക്കൊരുക്കിത്തന്നതിന്.കേരളാശ്രമം കെട്ടിപ്പൊക്കിയ പുണ്യശ്ലോകികൾക്കും എന്റെ പ്രണാമം!

