ഹൃദയത്തേക്കാൾ വലിയ ഡയറി വേറെയില്ല!
കാരണം
അതിൽ ഉണ്ട്
സഫലിക്കാരിക്കാത്ത സ്വപ്നങ്ങളും അതിരില്ലാത്ത മോഹങ്ങളും….
ആരെയും അറിയിക്കാത്ത
ആഗ്രഹങ്ങളും ദുഃഖങ്ങളും
രഹസ്യങ്ങളും….
എഴുതി സൂക്ഷിക്കാൻ ഇത്രയും
വലിയ ഡയറി ഉള്ളപ്പോൾ എന്തിന് വേറെ വിലകൊടുത്തുവാങ്ങണം!?

വൈദേഹി ✍️

Leave a Reply

error: Content is protected !!