കൊടുത്തത് മാണിക്യമായാൽ പോലും സ്വീകരിക്കുന്ന ആൾക്ക് അതിന്റെ വില അറിയില്ലെങ്കിൽ കുപ്പത്തൊട്ടിയിൽ ആയിരിക്കും അതിന്റെ സ്ഥാനം അതുപോലെയാണ് നമ്മൾ കൊടുക്കുന്ന സ്നേഹവും സ്ഥാനവും പരിഗണനയും അർഹതപ്പെട്ടവരുടെ കയ്യിലേക്ക് എത്തിചൽച്ചേരുന്നില്ലെങ്കിൽ അതിന് ഒരു വിലയും ഉണ്ടാവുകയില്ല……