മുഖ്യമന്ത്രിയെ പുലഭ്യം പറഞ്ഞ പെണ്ണാ ൾ എവിടെപ്പോയി!?

പ്രത്യേക ലേഖകൻ


തിരുവനന്തപുരം;കേരള പോലീസ് ആസ്ഥാനത്ത് പൊതുജനവും മേലധികാരികളും അറിയാതെ അടുത്തിടെ ഒരു അന്തർനാടാകം അരങ്ങേറി.Police Head quarters ന് മുന്നിൽ അരങ്ങേറിയ പ്രസ്തുത വിഹ്വല സന്ദർഭത്തിൽ ഭാഗഭാക്കായ kowdiarnews.comന്റെ ചീഫ് എഡിറ്റർ പിന്നീട് മറ്റൊരു വൻ വിവാദത്തിലും ഗുണ്ടാ ആക്രമത്തിലും ഇരയാകുകയും ചെയ്തു.
യാഥാർഥത്തിൽ സംഭവിച്ചത്:
പൊലീസ് ആസ്ഥാനത്ത് ഒരു പ്രാധാന മൊബൈൽ നമ്പർ ഉണ്ടോ എന്ന് അന്വേഷിച്ചു ഈ ലേഖകൻ നിൽക്കുമ്പോൾ കറുത്ത സാരിയുടുത്ത ഒരു തരുണീമണി അവിടെ പ്രത്യക്ഷപ്പെട്ടു.ആദ്യംതന്നെ പിണറായിയെ ഭൽസിച്ചു കൊണ്ടു സംസാരിച്ചു തുടങ്ങിയ ആ യുവതി വൈകാതെ കേരളാ പോലീസിനെ മുഴുവൻ തെറി അഭിഷേകം ആരംഭിച്ചു. മാനസിക രോഗിയെന്നു ഒറ്റ നോട്ടത്തിൽ തിരിച്ചറിയുന്ന യുവതിയെ ആവശ്യം വിവരങ്ങൾ തിരക്കിയശേഷം സിറ്റി കമ്മീഷണർ ഓഫീസിലേക്ക് ഒരു ഓട്ടോയിൽ കയറ്റിവിട്ടു.
യുവതി ഒരു ഭക്തയെപ്പോലെ തോന്നിച്ചു. ഭർത്താവ് മറ്റൊരു സ്ത്രീയെ വെപ്പാട്ടിയാക്കി മാറ്റിയതിൽ പ്ര തിഷേധിച്ചു തിരുവനത്തപുരത്തു തമ്പാനൂർ ഭാഗത്തുതാമസിക്കുകയാണത്രെ.തുടർന്ന് കമ്മീഷണർ ഓഫീസിൽ എത്തിയ യുവതി അവിടെ ക്യാൻറ്റിനിൽ കയറി പ്രശ്‌നം ഉണ്ടാക്കുന്ന കാഴ്‌ചയാണ്‌ കണ്ടത്.

പിണറായിയെ തെറിപറഞ്ഞ യുവതി എവിടെപ്പോയി!? പോലീസ് എന്തു നടപടി സ്വീകരിച്ചു?

ഇന്നും ജലരേഖപോലെ ഈ ചോദ്യങ്ങൾ!!!

Leave a Reply

error: Content is protected !!