തിരുവനന്തപുരം : ഭരണഘടനാ ശില്പി ഡോ. ബി.ആർ.അംബേദ്കറുടെ ചരമവാർഷികത്തോടനുബന്ധിച്ച് നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള അംബേദ്കർ പ്രതിമയിൽ നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണ കുമാർ പുഷ്പാർച്ചന നടത്തി. സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരൻ നായർ, നിയമസഭ സെക്രട്ടേറിയറ്റിലെ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!