October 26, 2025 Kowdiar News Video trending 0 കൊട്ടാരക്കര ; കൊട്ടാരക്കര മുൻസിപ്പാ ലിറ്റി കുടുംബശ്രീ സിഡിഎസ് വാർഷികവും ഐ.എസ്.ഒ പ്രഖ്യാപനവും ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.എം.ആർ ജയഗീത മുഖ്യപ്രഭാഷക യായിരുന്നു.