മരുതൻകുഴി:സപ്തമിയുടെ ദേവത കാളരാത്രി അഥവാ ഭദ്രകാളി.
രക്തബീജാസുരന്റെ ഓരോ തുള്ളി രക്തത്തിൽ നിന്നും പുതിയ ആയിരം രക്തബിജാസുരന്മാർ ഉണ്ടാകുന്ന പ്രതിഭാസത്തിന് പരിഹാരം കണ്ടെത്തിയത് ശത്രുവിന്റെ രക്തം പാനം ചെയ്യുക എന്നതായിരുന്നു.
ദുഷ്ട ജനങ്ങൾക്ക് അത്ര ഭയംകരിയും ഭക്തജനങ്ങൾക്ക് ശുഭകരിയുമാണ് അമ്മ!
🔥🔥🔥🔥🔥🔥
കേരളാശ്രമത്തിൽ ഇന്ന്
രാവിലെ 8 മണിക്ക്
രുദ്ര പൂജ.
തുടർന്ന്ശ്രീമഹാരുദ്ര ഹോമം, പൂർണാഹൂതി, മംഗളാരതി.
പ്രസാദം
♦️♦️♦️
🟡🟡🟡🟡🟡🟡
വൈകുന്നേരം 6 മണിക്ക്
🟣”ശ്രീ ചണ്ഡീ കലശ സ്ഥാപനം”
തുടർന്ന്
🟠ചണ്ഡീ പാരായണം.
രാത്രി 8 മണിക്ക്
🟢സംഗീത സമർപ്പണം
🔵പ്രസാദം
🔖എല്ലാ ഹോമങ്ങളിലും പൂജകളിലും ആഗ്രഹ നിവർത്തിക്കുള്ള സൗഭാഗ്യത്തിന് സങ്കല്പം എടുത്ത് സമർപ്പിക്കാനുള്ള അവസരം ലഭ്യമാണ്.
🙌🙌🙌🙌🙌🙌
🪷എല്ലാവർക്കും സ്വാഗതം🪷
👏👏👏👏👏👏
