
G.Hari Neelagiri :
ജി.ഹരി നീലഗിരി
( സ്പെഷ്യൽ കറസ്പോണ്ടന്റ്റ്°)
വിഴിഞ്ഞം:മഹാപ്രളയം ഇതര പ്രകൃതിക്ഷോഭങ്ങൾ കോവിഡ് അടക്കമുള്ള മഹാ വാദികൾ എന്നിവയൊക്കെ സമ്പദ്ഘടനയെ ഉലച്ചുവെങ്കിലും കേരളം അവിടെ തളർന്നു നിന്നില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർമ്മാണ കമ്പനിയായ അതാനിയും നല്ല രീതിയിൽ സഹകരിച്ചു 1996 ഇടതുപക്ഷ ജനാധിപത്യം മുന്നണി സർക്കാർ രൂപപ്പെടുത്തിയ പദ്ധതിയാണ് ഇവിടെ യാഥാർത്ഥ്യമാകുന്നത് ഇടകാലത്ത് അനിശ്ചിതത്തിലായ പദ്ധതിയുടെ പഠനത്തിനായി 2009 ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ നിയോഗിച്ചു 2010 ടെൻഡർ നടപടികളിലേക്ക് കടന്നെങ്കിലും കേന്ദ്രം അനുമതി നിഷേധിച്ചു 2015 ഒരാൾ ഒരു കരാർ ഉണ്ടായി കരാറിൽ പലതലത്തിലുള്ള വിമർശനങ്ങൾ നിലനിൽക്കുമ്പോഴും വിഴിഞ്ഞം പദ്ധതി നടപ്പാക്കുക തന്നെ വേണം എന്ന് നിലപാടാണ് തങ്ങൾ കൈക്കൊണ്ടത് എന്ന് മുഖ്യമന്ത്രി പറഞ്ഞു 2016ലെ അധികാരത്തിൽ വന്നതിനെ തുടർന്നുള്ള ഘട്ടത്തിൽ തുറമുഖമായി വിഴിഞ്ഞം വളരുന്നതിനുള്ള നിലപാടുകൾ സ്വീകരിച്ചു . അതാണ് വിഴുങ്ങത്തെ ഇന്നത്തെ നിലയിൽ യാഥാർത്ഥ്യമാക്കി മാറ്റിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
